Latest NewsIndia

വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വീണ്ടും പറന്നുയർന്നു, രണ്ടാമതും വിജയകരമായ സോഫ്റ്റ് ലാൻഡിം​ഗ്

ബെം​ഗളുരു: വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വീണ്ടും പറന്നുയർന്നു. ലാൻഡറിന്റെ എൻജിനുകൾ വീണ്ടും ജ്വലിപ്പിച്ച് 40 സെന്റീമീറ്ററോളം ഉയരത്തിലാണ് വീണ്ടും പറത്തിയത്. ലാൻഡറിനെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് വിജയകരമായി മാറ്റിയെന്നും ഐഎസ്ആർഒ അറിയിച്ചു.

വിക്രം ലാൻഡറിനെ അതിന്റെ എഞ്ചിനുകൾ വീണ്ടും ജ്വലിപ്പിച്ച് ഏകദേശം 40 സെന്റീമീറ്റർ ഉയർത്തി, 30-40 സെന്റീമീറ്റർ അകലെ സുരക്ഷിതമായി ലാൻഡ് ചെയ്തെന്ന് ഇന്ന് രാവിലെയാണ് ഇസ്രോ അറിയിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button