ThiruvananthapuramKeralaNattuvarthaLatest NewsNews

ഓ​ട്ടോ ഡ്രൈ​വ​റെ വെ​ട്ടിപരി​ക്കേ​ൽ​പ്പി​ച്ചു: ര​ണ്ടാം​പ്ര​തി അറസ്റ്റിൽ

മ​ണി​ക​ണ്ഠേശ്വ​രം സ്വ​ദേ​ശി അ​ഭി​ലാ​ഷി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

പേ​രൂ​ർ​ക്ക​ട: ഓ​ട്ടോ ഡ്രൈ​വ​റെ വെ​ട്ടിപരി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ലെ ര​ണ്ടാം​പ്ര​തി പൊലീസ് പിടിയിൽ. മ​ണി​ക​ണ്ഠേശ്വ​രം സ്വ​ദേ​ശി അ​ഭി​ലാ​ഷി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : അമ്മ മരിക്കും മുമ്പേ തനിക്ക് മരിക്കണം, 30-ാം വയസില്‍ ജീവിതം അവസാനിപ്പിച്ച് യുവാവ്

നെ​ട്ട​യം മ​ണി​ക​ണ്ഠേ​ശ്വ​രം സ്വ​ദേ​ശി​യും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ പ്ര​വീ​ണി​നെ (35) മ​ണി​ക​ണ്ഠേ​ശ്വ​രം പാ​ല​ത്തി​നു സ​മീ​പ​ത്തു​വച്ച് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ഒ​ന്നാംപ്ര​തി മ​ണി​ക​ണ്ഠേ​ശ്വ​രം സ്വ​ദേ​ശി മ​ധു​വി​നെ നേ​ര​ത്തെ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

Read Also : കുഞ്ഞ് ജനിക്കാൻ ഇനി സ്ത്രീയും പുരുഷനും വേണ്ട, അണ്ഡവും ബീജവുമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ​ചരിത്രം സൃഷ്ടിച്ച് ഗവേഷകർ

അ​റ​സ്റ്റി​ലാ​യ അ​ഭി​ലാ​ഷി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button