KollamLatest NewsKeralaNattuvarthaNews

പു​ക​യി​ല്ലാ​ത്ത അ​ടു​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ ​നി​ന്നു വീ​ണ് 47കാരന് ദാരുണാന്ത്യം

പ​ടി​ഞ്ഞാ​റെ ക​ല്ല​ട വ​ലി​യ​പാ​ടം സ്വ​ദേ​ശി സ​ന്തോ​ഷ് ഗം​ഗാ​ധ​ര​ൻ ആ​ണ് മ​രി​ച്ച​ത്

പ​ര​വൂ​ർ: പു​ക​യി​ല്ലാ​ത്ത അ​ടു​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നും താ​ഴെ വീ​ണ് 47കാരൻ മ​രി​ച്ചു.​ പ​ടി​ഞ്ഞാ​റെ ക​ല്ല​ട വ​ലി​യ​പാ​ടം സ്വ​ദേ​ശി സ​ന്തോ​ഷ് ഗം​ഗാ​ധ​ര​ൻ ആ​ണ് മ​രി​ച്ച​ത്.

Read Also : ചൈനീസ് ദേശീയതാ വികാരത്തിന് എതിരെയുള്ള വസ്ത്രധാരണവും പ്രഭാഷണങ്ങളും നിരോധിക്കാന്‍ നീക്കം: നിയമം ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​യോ​ടെയാണ് സംഭവം. പ​ര​വൂ​ർ ആ​യി​ര​വി​ല്ലി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള വീ​ടി​ന് പു​ക​യി​ല്ലാ​ത്ത അ​ടു​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ വീ​ടി​നു മു​ക​ളി​ൽ നി​ന്നും കാ​ൽ​വ​ഴു​തി വീ​ണാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഉടൻ തന്നെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​ര​വൂ​ർ പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു ഗം​ഗാ​ധ​ര​ൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: ശാ​ലി​നി സ​ന്തോ​ഷ്. മ​ക്ക​ൾ: ആ​ഷ്ലി​ൻ സ​ന്തോ​ഷ്, അ​ന​ശ്വ​ർ സ​ന്തോ​ഷ്, അ​നി​ല സ​ന്തോ​ഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button