KeralaLatest NewsNews

താനൂർ കസ്റ്റഡി കൊലപാതകം: അന്വേഷണം സിബിഐ ഏറ്റെടുക്കും: രേഖകൾ ഇന്ന് കൈമാറും

തിരുവനന്തപുരം: താനൂർ കസ്റ്റഡി കൊലപാതകത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കും. കേസിന്റെ രേഖകൾ ഇന്ന് ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറും. ക്രൈംബ്രാഞ്ചിൽ നിന്നും കേസ് ഡയറിയും ആവശ്യപ്പെട്ടു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് ഏറ്റെടുക്കുന്നത്.

കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. നേരത്തെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അന്വേഷണം നീണ്ടു പോയതോടെയായിരുന്നു കോടതിയുടെ ഇടപെടൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button