ThiruvananthapuramLatest NewsKeralaNattuvarthaNews

ബി​യ​ർ ന​ൽ​കാ​ത്ത​തി​ന്​ അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: പ്രതി പിടിയിൽ

പു​ളി​മാ​ത്ത് പ​യ​റ്റി​ങ്ങാ​ക്കു​ഴി തെ​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ കൊ​ച്ചു​മോ​ൻ എ​ന്ന ബി​നു​രാ​ജി​നെ(45)യാണ് അറസ്റ്റ് ചെയ്തത്

കി​ളി​മാ​നൂ​ർ: ബി​യ​ർ ന​ൽ​കാ​ത്ത​തി​ന്​ അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. പു​ളി​മാ​ത്ത് പ​യ​റ്റി​ങ്ങാ​ക്കു​ഴി തെ​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ കൊ​ച്ചു​മോ​ൻ എ​ന്ന ബി​നു​രാ​ജി​നെ(45)യാണ് അറസ്റ്റ് ചെയ്തത്. കി​ളി​മാ​നൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ്​ ചെ​യ്തത്.

Read Also : ഒരു ലക്ഷത്തിലേറെ കുടിശിക: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം മിൽമ ഇന്ന് നിർത്തും

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ്​​ സം​ഭ​വം. പു​ളി​മാ​ത്ത് പ​യ​റ്റി​ങ്ങാ​ക്കു​ഴി സ്വ​ദേ​ശി​യാ​യ അ​ജ​യ​മോ​ന്റെ കൈ​വ​ശ​മി​രു​ന്ന ബി​യ​ർ ബി​നു​രാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. ബി​യ​ർ ന​ൽ​കാ​ൻ ത​യ്യാ​റാ​കാ​ത്ത അ​ജ​യ​മോ​നെ ബി​നു​രാ​ജ് ഇ​ടു​പ്പി​ൽ ക​രു​തി​യി​രു​ന്ന ക​ഠാ​ര​യെ​ടു​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജ​യ​മോ​നെ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ വനിതാ എസ്ഐയെ കാറുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തി: കോൺസ്റ്റബിൾമാർ അറസ്റ്റിൽ

കി​ളി​മാ​നൂ​ർ എ​സ്.​എ​ച്ച്.​ഒ ബി. ​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് പ്രതിയെ പി​ടി​കൂ​ടി​യത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button