Latest NewsNewsIndia

കൊടുംക്രൂരത: ആയുധങ്ങളുമായി എത്തിയ സംഘം കുടുംബത്തെ ബന്ദിയാക്കി 3 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു

ചണ്ഡീഖഡ്: ആയുധങ്ങളുമായി എത്തിയ സംഘം വീട്ടിൽ കയറി കുടുംബത്തെ ബന്ദിയാക്കി മൂന്ന് സ്ത്രീകളെ കൂട്ടബാത്സംഗം ചെയ്തു. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തോട് ആനി കൊടും ക്രൂരത ചെയ്തത്.

നാല് പേരടങ്ങുന്ന സംഘമാണ് അതിക്രമം നടത്തിയത് എന്നാണ് വിവരം. പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണം ഊർജ്ജിതമാണെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button