ErnakulamLatest NewsKeralaNattuvarthaNews

കു​ടും​ബ വ​ഴ​ക്ക്, യു​വാ​വി​നെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു: ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ

പേ​ഴ​യ്ക്കാ​പ്പി​ള്ളി പ​ള്ളി​ച്ചി​റ​ങ്ങ​ര അ​രി​യാ​ട്ടി​ൽ ന​സീ​ഫ്(31), തേ​നാ​ലി​ൽ അ​സ​റു​ദീ​ൻ(23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

മൂ​വാ​റ്റു​പു​ഴ: യു​വാ​വി​നെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ര​ണ്ടുപേ​ർ പൊലീസ് പിടിയിൽ. പേ​ഴ​യ്ക്കാ​പ്പി​ള്ളി പ​ള്ളി​ച്ചി​റ​ങ്ങ​ര അ​രി​യാ​ട്ടി​ൽ ന​സീ​ഫ്(31), തേ​നാ​ലി​ൽ അ​സ​റു​ദീ​ൻ(23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : പാറശാലയില്‍ ഒന്‍പതാം ക്ലാസുകാരന്റെ കൈ തല്ലിയൊടിച്ചു: സഹപാഠികള്‍ക്കെതിരെ പരാതി 

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ള്ളി​ച്ചി​റ​ങ്ങ​ര ഭാ​ഗ​ത്ത് വ​ച്ചാ​യി​രു​ന്നു സം​ഭ​വം. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന്, പെ​രു​മ്പാ​വൂ​ർ ക​ണ്ട​ന്ത​റ ഭാ​ഗ​ത്തു​ള്ള മു​ഹ​മ്മ​ദ് റ​സലി(30)നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് റ​സ​ൽ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ൻ​സ്പെ​ക്ട​ർ പി.​എം. ബൈ​ജു, എ​സ്.​ഐമാ​രാ​യ വി​ഷ്ണു​രാ​ജ്, വി​നാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button