ThiruvananthapuramLatest NewsKeralaNattuvarthaNews

തെ​ങ്ങി​ൽ​ നി​ന്ന് വീ​ണ് തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം

വെ​ങ്ങാ​നൂ​ർ വെ​ണ്ണി​യൂ​ർ തൃ​പ്പ​ല്ലി​യൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പം വൈ​ക്കോ​ണ​ത്ത് വീ​ട്ടി​ൽ ബാ​ബു(46) ആ​ണ് മ​രി​ച്ച​ത്

വി​ഴി​ഞ്ഞം: തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി തെ​ങ്ങി​ൽ ​നി​ന്ന് വീ​ണ് ​മ​രി​ച്ചു.​ വെ​ങ്ങാ​നൂ​ർ വെ​ണ്ണി​യൂ​ർ തൃ​പ്പ​ല്ലി​യൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പം വൈ​ക്കോ​ണ​ത്ത് വീ​ട്ടി​ൽ ബാ​ബു(46) ആ​ണ് മ​രി​ച്ച​ത്.

Read Also : ഹോട്ടലിൽ നിന്ന് സൗജന്യ ഭക്ഷണം ആവശ്യപ്പെട്ടയാളെ അടിച്ചുകൊന്നു: ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​ കോ​വ​ളം തൊ​ഴി​ച്ച​ൽ അ​മ്പാ​ടി​യി​ലെ ഒ​രു വീ​ട്ടി​ൽ തേ​ങ്ങ​യി​ടു​ന്ന​തി​നി​ട​യി​ൽ ആ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ‘ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിട്ടില്ല, നമ്മൾ ഒരുമിച്ചു പ്രവർത്തിക്കേണ്ടവരാണ്’: വിശദീകരണവുമായി ജസ്‌റ്റിൻ ട്രൂഡോ

മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. അ​വി​വാ​ഹി​ത​നാ​ണ്.​ സ​ഹോ​ദ​രി: ഗീ​ത. കോ​വ​ളം പൊ​ലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button