ThiruvananthapuramKeralaNattuvarthaLatest NewsNews

മുൻവൈരാ​ഗ്യം: വധശ്രമക്കേസിൽ സഹോദരങ്ങൾ പിടിയിൽ

ഇ​ട​ഞ്ഞി​മൂ​ല ക​ണ്ണ​റ്റി​ൽ വീ​ട്ടി​ൽ രാ​ജ്സാ​ഗ​ർ (30), രാ​ജ്സം​ക്രാ​ന്ത് (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ചി​റ​യി​ൻ​കീ​ഴ്: വ​ധ​ശ്ര​മ​ക്കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ഇ​ട​ഞ്ഞി​മൂ​ല ക​ണ്ണ​റ്റി​ൽ വീ​ട്ടി​ൽ രാ​ജ്സാ​ഗ​ർ (30), രാ​ജ്സം​ക്രാ​ന്ത് (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ഴൂ​ർ ഇ​ട​ഞ്ഞി​മൂ​ല പു​ത്ത​ൻ​വീ​ട്ടി​ൽ ലെ​ജി​നെ (വാ​വ ക​ണ്ണ​ൻ) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് അറസ്റ്റ്.

Read Also : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പലതവണ ലൈംഗീകാതിക്രമത്തിന് ഇരയാക്കി; വയോധികൻ അറസ്റ്റിൽ

ഈ ​മാ​സം 21-നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പ​രാ​തി​ക്കാ​ര​നാ​യ ലെ​ജി​ൻ യാ​ത്ര ചെ​യ്ത ബൈ​ക്കി​ന്റെ ട​യ​റി​ലെ കാ​റ്റ് അ​ഴി​ച്ചു വി​ട്ട​ത് പ​രി​ശോ​ധി​ച്ചു നി​ന്ന​പ്പോ​ൾ പ്ര​തി​ക​ൾ വാ​ളു​കൊ​ണ്ട് വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മിക്കുകയായിരുന്നു. മൂ​ന്നു​മാ​സം മു​മ്പ് ലെ​ജി​ൻ രാ​ജ്സാ​ഗ​റി​നെ വെ​ട്ടി​യി​രു​ന്നു. ഈ ​വി​രോ​ധ​ത്തി​ലാ​ണ് സ​ഹോ​ദ​ര​ന്മാ​ർ ചേ​ർ​ന്ന് ഇ​യാ​ളെ വെ​ട്ടി​യ​ത്. പ​രാ​തി​ക്കാ​ര​നും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെന്ന് പൊലീസ് പറഞ്ഞു.

ചി​റ​യി​ൻ​കീ​ഴ് സ​ബ്ഇ​ൻ​സ്പെ​ക്ട​റെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ റി​മാ​ൻ​ഡ്​ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​ത്. ചി​റ​യി​ൻ​കീ​ഴ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീസ​ർ കെ. ​ക​ണ്ണ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button