KozhikodeLatest NewsKeralaNattuvarthaNews

കുട്ടിയെ കാറിലിരുത്തി എംഡിഎംഎ കടത്ത്: ദമ്പതികള്‍ അറസ്റ്റിൽ

വടകര സ്വദേശി ജിതിൻ ബാബു, ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്

കോഴിക്കോട്: കോഴിക്കോട് തൊട്ടില്‍പ്പാലത്ത് എംഡിഎംഎയുമായി ദമ്പതികള്‍ പൊലീസ് പിടിയില്‍. വടകര സ്വദേശി ജിതിൻ ബാബു, ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്.

Read Also : അയോദ്ധ്യയിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് യോഗി സര്‍ക്കാര്‍, ദീപാവലി മഹോത്സവവുമായി 21 ലക്ഷം വിളക്കുകള്‍ തെളിയും

ഇവരില്‍ നിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബംഗളുരുവില്‍ നിന്ന് വടകരയിലേക്ക് എംഡിഎംഎ കൊണ്ടുവരികയായിരുന്നു ഇവര്‍.

Read Also : ‘സനാതന ധര്‍മ്മത്തെ ആര്‍ക്കും നശിപ്പിക്കാന്‍ കഴിയില്ല, അതിന്റെ കാവല്‍ക്കാരന്‍ ദൈവമാണ്’: അഡ്വ. എന്‍ വെങ്കിട്ടരാമന്‍

ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് പിടികൂടി. സംശയം തോന്നാതിരിക്കാൻ മകനെയും കാറില്‍ ഇരുത്തിയായിരുന്നു ദമ്പതികള്‍ മയക്കുമരുന്ന് കടത്തിയത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button