Latest NewsKeralaNews

പാസ്‌പോർട്ടിൽ കൃത്രിമം കാട്ടി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചു: സ്ത്രീ പിടിയിൽ

കൊച്ചി: പാസ്‌പോർട്ടിൽ കൃത്രിമം കാട്ടി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ. നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവം. തമിഴ്‌നാട് തിരുകടയൂർ സ്വദേശിനി ഈശ്വരി (46) ആണ് അറസ്റ്റിലായത്.

Read Also: നിയമനക്കോഴ: അഖില്‍ സജീവന്റെ വാദങ്ങള്‍ പൊളിയുന്നു, ഫോണ്‍ സംഭാഷണം പുറത്തുവിട്ട് പരാതിക്കാരന്‍

അബുദാബിയിലേക്ക് പോകാനാണ് ഇവർ കൊച്ചി വിമാനത്താവളത്തിലെത്തിയത്. എമിഗ്രേഷൻ വിഭാഗമാണ് ഇവരെ പിടികൂടിയത്. സന്ദർശക വിസയിലാണ് ഈശ്വരി അബുദാബിയിലേക്ക് പോകാനെത്തിയത്. എന്നാൽ ഇവരുടെ പാസ്‌പോർട്ടിലെ നാല് പേജുകൾ വെട്ടി മാറ്റിയിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഇവരെ വിശദമായി ചോദ്യം ചെയ്യും.

Read Also: എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു: മാതൃസഹോദരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button