ErnakulamNattuvarthaLatest NewsKeralaNews

പെ​രി​യാ​റി​ൽ കാ​ണാ​താ​യ വയോധികന്റെ മൃതദേഹം കണ്ടെത്തി

മാ​മ​ല​ക്ക​ണ്ടം പാ​ണം​വി​ളാ​ക​ത്ത് പു​ഷ്പാം​ഗ​ദ​ന്‍റെ(75) മൃ​ത​ദേ​ഹം ആണ് ക​ണ്ടെ​ത്തിയത്

കോ​ത​മം​ഗ​ലം: ത​ട്ടേ​ക്കാ​ട് പെ​രി​യാ​റി​ൽ കാ​ണാ​താ​യ വയോധികന്റെ മൃതദേഹം കണ്ടെത്തി. മാ​മ​ല​ക്ക​ണ്ടം പാ​ണം​വി​ളാ​ക​ത്ത് പു​ഷ്പാം​ഗ​ദ​ന്‍റെ(75) മൃ​ത​ദേ​ഹം ആണ് ക​ണ്ടെ​ത്തിയത്.

Read Also : കളള് ഷാപ്പുകളുടെ വില്‍പ്പന പൂര്‍ണമായും ഓണ്‍ലൈനായി നടത്തി ചരിത്രം സൃഷ്ടിച്ച് എക്സൈസ് വകുപ്പ്

ഇ​ന്ന​ലെ കൂ​ട്ടി​ക്ക​ൽ ഭാ​ഗ​ത്ത് നിന്നാണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. പു​ഷ്പാം​ഗ​ദ​ന്‍റെ വ​സ്ത്ര​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണും ക​ര​യി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന്, ബു​ധ​നാ​ഴ്ച തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.

Read Also : സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം.കെ കണ്ണന്‍ മുഖ്യമന്ത്രിയെ കണ്ടു

മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാ​ര്യ: ഓ​മ​ന. മാ​മ​ല​ക്ക​ണ്ട​ത്ത് ബാ​ർ​ബ​ർ ഷോ​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button