ErnakulamLatest NewsKeralaNattuvarthaNews

കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം

തൃ​ശൂ​രി​ല്‍ നി​ന്നും ക​ട്ട​പ്പ​ന​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്

അ​ങ്ക​മാ​ലി: ക​ര​യാം​പ​റ​മ്പി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം. തൃ​ശൂ​രി​ല്‍ നി​ന്നും ക​ട്ട​പ്പ​ന​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Read Also : കളള് ഷാപ്പുകളുടെ വില്‍പ്പന പൂര്‍ണമായും ഓണ്‍ലൈനായി നടത്തി ചരിത്രം സൃഷ്ടിച്ച് എക്സൈസ് വകുപ്പ്

ഇ​ന്ന​ലെ രാ​വി​ലെയാണ് സംഭവം. സി​ഗ്ന​ല്‍ ജം​ഗ്ഷ​നി​ല്‍ മു​ന്നി​ല്‍ പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട് ചെ​യ്ത​തോ​ടെ പി​ന്നി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന ബ​സ് കാ​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. കാ​റി​ന്‍റെ പി​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രെ അ​തു​വ​ഴി ക​ട​ന്നു​പോ​യ മ​റ്റ് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ ക​യ​റ്റി​വി​ട്ടു. അ​ങ്ക​മാ​ലി പൊലീ​സ് എ​ത്തി ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ള്‍ മാ​റ്റി ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button