ThiruvananthapuramKeralaNattuvarthaLatest NewsNews

റ​സ്റ്റോ​റ​ന്‍റി​ൽ ഉ​ട​മ​യാ​യ വ​നി​ത​യെ ആ​ക്ര​മി​ച്ച സംഭവം: പ്രതികൾ പി​ടി​യി​ൽ

മ​ദ്യ​പി​ച്ചെ​ത്തി​യ ആ​റം​ഗ സം​ഘം ഹോ​ട്ട​ൽ ഉ​ട​മ​യാ​യ വ​നി​ത​യെ​യും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ അ​നി​ലി​നെ​യും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു

കോ​വ​ളം: കോ​വ​ളം പാം ​ബീ​ച്ച് റ​സ്റ്റോ​റ​ന്‍റി​ൽ ഉ​ട​മ​യാ​യ വ​നി​ത​യെ ആ​ക്ര​മി​ച്ച ആ​റുപേ​ർ അറസ്റ്റിൽ. വി​ഴി​ഞ്ഞം വി​ല്ലേ​ജി​ൽ തോ​ട്ടി​ൻ ക​ര​യി​ൽ തൗ​ഫീ​ഖ് മ​ൻ​സി​ലി​ൽ മാ​ലി​ക്(36), വി​ഴി​ഞ്ഞം ക​ണ്ണ​ങ്കോ​ട് താ​ജ് ഹോ​ട്ട​ലി​നു സ​മീ​പം മ​നോ​ജ്(29), വെ​ങ്ങാ​നൂ​ർ തൃ​പ്പ​ല്ലി​യൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പം വി​പി​ൻ ഹൗ​സി​ൽ വി​പി​ൻ(24), വി​ഴി​ഞ്ഞം മു​ക്കോ​ല ത​ല​ക്കോ​ട് മു​രു​ക ക്ഷേ​ത്ര​ത്തി​നു സ​മീ​പം വാ​ഴ​വി​ളാ​ക​ത്ത് വ​ട​ക്ക​രി​ക്ക​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ വേ​ണു എ​ന്ന ജ​പ്പാ​നു​ണ്ണി(49), വി​ഴി​ഞ്ഞ അ​വാ​ഡു​തു​റ ദേ​ശ​ത്തെ മാ​യ​ക്കു​ന്ന് വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വി​ജി(41), വെ​ങ്ങാ​നൂ​ർ മു​ട്ട​ക്കാ​ട് ജം​ഗ്ഷ​ന് സ​മീ​പം പു​ളി​മൂ​ട്ടി​ൽ ലാ​ലു ഭ​വ​നി​ൽ ബി​പി​ൻ​കു​മാ​ർ (ഏ​ലി​യാ​സ് ലാ​ലു 34) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​വ​ളം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ഫോ​ണി​ലൂ​ടെ സൗ​ഹൃ​ദം,വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് വി​ളി​ച്ചുവ​രു​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീഡിപ്പിച്ചു:യുവാവ് അ​റ​സ്റ്റി​ൽ

ഇ​ക്ക​ഴി​ഞ്ഞ 26-ന് ​രാ​ത്രി 10-ന് ആണ് സംഭവം. മ​ദ്യ​പി​ച്ചെ​ത്തി​യ ആ​റം​ഗ സം​ഘം ഹോ​ട്ട​ൽ ഉ​ട​മ​യാ​യ വ​നി​ത​യെ​യും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ അ​നി​ലി​നെ​യും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

കോ​വ​ളം സി​ഐ ബി​ജോ​യ്, എ​സ് ഐ ​മാ​രാ​യ അ​നീ​ഷ്, അ​നി​ൽ, എ​എ​സ്ഐ മു​നീ​ർ, സി​പി​ഒ​മാ​രാ​യ ഷൈ​ജു, സു​ധീ​ർ, സെ​ൽ​വ​ൻ, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button