Latest NewsNewsIndia

നടുറോഡില്‍ ഓടുന്ന ഇലക്‌ട്രിക് കാർ തീഗോളമായി

ജെപി നഗറില്‍ ഡാല്‍മിയ സര്‍ക്കിളില്‍ ഇന്നലെയാണ് സംഭവം

ബംഗളൂരു: നടുറോഡില്‍ പട്ടാപ്പകല്‍ ഓടുന്ന ഇലക്‌ട്രിക് കാറിന് തീപിടിച്ചു. ബംഗളൂരു നഗരത്തിലെ ജെപി നഗറില്‍ ഡാല്‍മിയ സര്‍ക്കിളില്‍ ഇന്നലെയാണ് സംഭവം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

read also: മഹാത്മാഗാന്ധിയുടെ ശുചിത്വ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

 ഇലക്‌ട്രിക് കാറിന് തീപിടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കാര്‍ പൂര്‍ണമായി കത്തിനശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button