KollamLatest NewsKeralaNattuvarthaNews

ബസിനെ മറികടക്കവേ ആംബുലൻസ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു: ഡ്രൈവർക്ക് ​ഗുരുതര പരിക്ക്

ആബുലൻസ് ഡ്രൈവർ കടയ്ക്കൽ മുക്കുന്നം സ്വദേശി മുനീറിന് ആണ് ഗുരുതര പരുക്കേറ്റത്

കൊല്ലം: കൊല്ലം ചിതറയിൽ ആബുലൻസ് പിക്കപ്പിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ​ഗുരുതര പരിക്കേറ്റു. ആബുലൻസ് ഡ്രൈവർ കടയ്ക്കൽ മുക്കുന്നം സ്വദേശി മുനീറിന് ആണ് ഗുരുതര പരുക്കേറ്റത്

ഇന്ന് രാവിലെ ചിതറ പാങ്ങോട് റോഡിൽ കല്ലുവെട്ടാൻ കുഴിക്ക് സമീപമാണ് അപകടം നടന്നത്. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിടെ എതിരെ വന്ന പിക്കപ്പിൽ ഇടിക്കുകയായിരുന്നു. രോഗിയെ കയറ്റാൻ പോയ ആബുലൻസിൽ മറ്റാരും ഉണ്ടായിരുന്നില്ല. ​

Read Also : വിനോദിനിയുടെ ‘വിഷമം’ പറച്ചിലിന് പിന്നാലെ സഹോദരൻ ചീട്ടുകളിയിൽ അറസ്റ്റിൽ; സംശയം ഒന്നും ഇല്ലല്ലോ എന്ന് സന്ദീപ് വാര്യർ

ഗുരുതര പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ ആദ്യം കടക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button