ThiruvananthapuramLatest NewsKeralaNattuvarthaNews

കനത്ത മഴ തുടരുന്നു: നാളെയും മറ്റന്നാളും നടക്കേണ്ട പിഎസ് സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടക്കേണ്ട പരീക്ഷയാണ് മാറ്റിയത്

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പിഎസ് സി പരീക്ഷകൾ മാറ്റി. തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടക്കേണ്ട പരീക്ഷയാണ് മാറ്റിയത്.

Read Also : നല്ല നിലയില്‍ എത്തിയപ്പോള്‍ അതൊന്നും ആസ്വദിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് അമ്മ: തുറന്നു പറഞ്ഞു നടി സൗമ്യ

ജെയിൽ വകുപ്പ് അസിസ്റ്റന്റ് പ്രിസണ് ഓഫീസർ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also : 12 വയസുകാരി ബലാത്സംഗത്തിനിരയായ സംഭവം,പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് വസ്ത്രങ്ങള്‍ നല്‍കി സഹായിച്ചു: ഓട്ടോറിക്ഷാ ഡ്രൈവര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button