KeralaMollywoodLatest NewsNewsEntertainment

ഇനി വില്ലൻ അല്ല നായകൻ !! നാല് വര്‍ഷത്തിനിപ്പുറം മാർകോയുമായി ഉണ്ണി മുകുന്ദൻ

ഹനീഫ് അദേനിയാണ് ചിത്രത്തിന്‍റെ സംവിധാനവും രചനയും

നിവിന്‍ പോളി നായകനായെത്തിയചിത്രമായ മിഖായേലിലെ മാർകോ എന്ന വില്ലനെ സിനിമാ പ്രേമികൾ മറക്കില്ല. നടൻ ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നാണ് ഇത്. നാല് വര്‍ഷത്തിനിപ്പുറം ഈ കഥാപാത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. എന്നാൽ, ഇത്തവണ ഒരു ട്വിസ്റ്റുണ്ട്. വില്ലനായല്ല, നായകനായി ഉണ്ണിമുകുന്ദന്റെ മാർകോ എത്തുമെന്ന് റിപ്പോർട്ട്.

read also:999 രൂപ മുതല്‍ 1899 വരെ വില: നയൻ‌താരയുടെ പുതിയ സംരഭത്തിനെതിരെ വിമർശനം

ഹനീഫ് അദേനിയാണ് ചിത്രത്തിന്‍റെ സംവിധാനവും രചനയും. 30 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ചിത്രം നിര്‍മ്മിക്കുന്നത് ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദാഫ് എന്നിവര്‍ ചേര്‍ന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button