KottayamKeralaNattuvarthaLatest NewsNews

വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു​ക​​യ​​റി ഗൃ​​ഹ​​നാ​​ഥ​​നെ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മം: പ്രതി പിടിയിൽ

പാ​​മ്പാ​​ടി പു​​ത്ത​​ന്‍​പു​​റം അ​​യ്യം​​പ​​റ​​മ്പി​​ല്‍ ഷി​​ജോ ചാ​​ക്കോ(​​മോ​​നാ​​യി-47) യെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

പാ​​മ്പാ​​ടി: വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു​ക​​യ​​റി ഗൃ​​ഹ​​നാ​​ഥ​​നെ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ലും തു​​ട​​ര്‍​ന്ന് ബാ​​റി​​ല്‍ യു​​വാ​​വി​​നെ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ലും യുവാവ് അ​​റ​​സ്റ്റിൽ. പാ​​മ്പാ​​ടി പു​​ത്ത​​ന്‍​പു​​റം അ​​യ്യം​​പ​​റ​​മ്പി​​ല്‍ ഷി​​ജോ ചാ​​ക്കോ(​​മോ​​നാ​​യി-47) യെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. പാ​​മ്പാ​​ടി പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​ക്കു​നേ​​രെ ലൈം​​ഗി​​കാ​​തി​​ക്ര​​മം: യു​വാ​വ് അ​റ​സ്റ്റി​ല്‍

ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി​​യോ​​ടെയാണ് സംഭവം. ഇ​​യാ​​ളും സു​​ഹൃ​​ത്തു​​ക്ക​​ളും സം​​ഘം ചേ​​ര്‍​ന്ന് കാ​​ള​​ച്ച​​ന്ത ഭാ​​ഗ​​ത്ത് താ​​മ​​സി​​ക്കു​​ന്ന ഗൃ​​ഹ​​നാ​​ഥ​​ന്റെ വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു​ക​​യ​​റി മു​​ന്‍ വൈ​​രാ​​ഗ്യം മൂലം കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​നു​​ശേ​​ഷം ഇ​​വ​​ര്‍ തൊ​​ട്ട​​ടു​​ത്തു​​ള്ള ബാ​​റി​​ല്‍ പൊ​​ത്ത​​ന്‍​പു​​റം സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​നെ ആ​​ക്ര​​മി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ക്കു​​ക​​യും ചെ​​യ്തു. യു​​വാ​​വി​​നോ​​ടും ഇ​​വ​​ര്‍​ക്ക് മു​​ന്‍ വൈ​​രാ​​ഗ്യ​​മു​​ണ്ടാ​​യി​​രു​​ന്നു.

പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ പാ​​മ്പാ​​ടി പൊലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഷി​​ജോ ചാ​​ക്കോ​​യെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. മ​​റ്റു പ്ര​​തി​​ക​​ള്‍​ക്ക് വേ​​ണ്ടി​​യു​​ള്ള തെ​​ര​​ച്ചി​​ല്‍ പുരോ​ഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button