KottayamKeralaNattuvarthaLatest NewsNews

വെള്ളൂര്‍ കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം: പേപ്പര്‍ മെഷീന്റെ മുകള്‍ ഭാഗം പൂര്‍ണമായി കത്തി നശിച്ചു

കോട്ടയം: വെള്ളൂര്‍ കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം. യന്ത്ര സാമഗ്രികള്‍ക്ക് തീപിടിച്ചു. ആളപായമില്ല.

Read Also : ഒടുവിൽ പ്രശ്ന പരിഹാരവുമായി ആപ്പിൾ എത്തി! ഐഫോൺ 15 പ്രോയ്ക്ക് ഇനി പുതിയ ഐഒഎസ് അപ്ഡേറ്റ്, കാരണം ഇത്

തീ പിടിത്തത്തിൽ കെപിപിഎല്ലിന്റെ പേപ്പര്‍ മെഷീന്റെ മുകള്‍ ഭാഗം പൂര്‍ണമായി കത്തി നശിച്ചു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Read Also : ‘പച്ച മലയാളത്തിൽ പറഞ്ഞാൽ ഞമ്മളിടുമ്പം ബർമൂഡാ, ഇങ്ങളിട്ടാൽ കീറിയ കോണകം’: പരിഹാസവുമായി ഹരീഷ് പേരടി

കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button