KottayamKeralaNattuvarthaLatest NewsNews

മു​ന്‍വൈ​രാ​ഗ്യം മൂലം ബ​സ് ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: ഒ​രാ​ള്‍ പിടിയിൽ

കി​ട​ങ്ങൂ​ര്‍ മ​റ്റ​ത്തി​ല്‍ സ​ച്ചി​ന്‍ എം. ​വി​ജ​യ​നെ(23)യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ൾ അ​റ​സ്റ്റിൽ. കി​ട​ങ്ങൂ​ര്‍ മ​റ്റ​ത്തി​ല്‍ സ​ച്ചി​ന്‍ എം. ​വി​ജ​യ​നെ(23)യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെന്ന വ്യാജേന ആ​യു​ര്‍വേ​ദ ഫാ​ര്‍മ​സിയിൽ നിന്ന് പണം തട്ടി: 62കാരൻ പിടിയിൽ

ക​ഴി​ഞ്ഞ​യാ​ഴ്ച ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ളും സു​ഹൃ​ത്തും ചേ​ര്‍ന്ന് നാ​ഗ​മ്പ​ടം ബ​സ്‌​സ്റ്റാ​ന്‍ഡി​ല്‍ വ​ച്ച് മ​റ്റൊ​രു ബ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ​ച്ചി​ന്‍റെ സു​ഹൃ​ത്തി​ന് യു​വാ​വി​നോ​ട് മു​ന്‍വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍ച്ച​യാ​യാ​ണ് ഇ​വ​ര്‍ യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്.

പരാതിയുടെ അടിസ്ഥാനത്തിൽ കേ​സെ​ടു​ത്ത കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് സ​ച്ചി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button