KeralaLatest NewsNews

കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ എസ്‌എഫ്‌ഐ- കെഎസ്‍യു സംഘര്‍ഷം, പൊലീസുമായും ഏറ്റുമുട്ടല്‍

ആലുവ യുസി കോളജിലും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി

കൊച്ചി: എസ്‌എഫ്‌ഐ- കെഎസ്‍യു സംഘര്‍ഷം. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് ആലുവ എടത്തല അല്‍ അമീൻ കോളജിൽ ഇരു പാർട്ടികളും തമ്മിൽ ഏറ്റുമുട്ടിയത്. ഇതോടെ തെരഞ്ഞെടുപ്പ് തടസപ്പെട്ടു.

READ ALSO: ഒരു പണിക്കും പോകാതെ എല്ലാ ദിവസവും അവധിയായാൽ രാഷ്ട്രിയക്കാർക്ക് തിന്നാൻ കിട്ടും: ഹരീഷ് പേരടിയുടെ പരിഹാസം

പൊലീസും വിദ്യാര്‍ത്ഥികളുമായും ഏറ്റുമുട്ടലുണ്ടായി. ആലുവ യുസി കോളജിലും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അതിൽ ഒരു കെഎസ്‍യു പ്രവര്‍ത്തകനു പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button