Latest NewsKeralaNews

നിരവധി കേസുകളിൽ പ്രതി: അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ

കോഴിക്കോട്: നിരവധി മോഷണ കേസിലെ പ്രതി അറസ്റ്റിൽ. സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി മോഷണം നടത്തിയ പ്രതിയാണ് അറസ്റ്റിലായത്. കാസർഗോഡ് സ്വദേശി ലബീഷിനെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച്ച കോഴിക്കോട് നിന്നും കാർ മോഷ്ടിച്ച കേസിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്.

Read Also: ഹോട്ടലിൽ റൂമെടുത്തത് 12.30 നു, 3 മണിക്ക് മരണപ്പെട്ടു!! കോണ്‍ഗ്രസ് നേതാവ് കൊച്ചിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. പോലീസ് പിന്തുടരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വാഹനവുമായി കടന്നു കളയാനായിരുന്നു പ്രതിയുടെ ശ്രമം. പോലീസിന്റെയും പ്രദേശവാസികളുടെയും സഹായത്തോടെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also: നരച്ച മുടി ഉടൻ തന്നെ കറുപ്പിക്കാം!!! കരിംജീരകവും തേയിലയും മതി, ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button