KeralaLatest NewsNews

ഫുഡ് വ്‌ളോഗർമാരുമായി കൂടിക്കാഴ്ച്ച നടത്താൻ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയ്ക്കു മുന്നോടിയായി കേരളത്തിലെ പ്രശസ്ത വ്‌ളോഗർമാരുടെ മീറ്റ് സംഘടിപ്പിക്കുന്നു.

Read Also: കരുവന്നൂര്‍ കള്ളപ്പണക്കേസ്, മുഖ്യപ്രതിയായ സതീഷ്‌കുമാര്‍ 15 ലക്ഷം രൂപ തട്ടിയെടുത്തു: പരാതിയുമായി വീട്ടമ്മ ഇഡി ഓഫീസില്‍

കേരളീയം സ്വാഗതസംഘം കമ്മിറ്റി ചെയർമാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി ഒക്ടോബർ 10 വൈകിട്ട് നാലരയ്ക്കു മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണ് യോഗം.

കേരളീയം ഭക്ഷ്യമേള കമ്മിറ്റിയുടെ ചെയർമാൻ എ എ റഹീം എം പി, കമ്മിറ്റി കൺവീനറായ കെടിഡിസി, എം ഡി ശിഖ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.

Read Also: ടെലഗ്രാഫ് പത്രത്തിൻ്റെ പ്രൊഫൈല്‍ പിക്ചര്‍ ഐഎസ്‌ഐഎസ് പതാക: ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button