KottayamKeralaNattuvarthaLatest NewsNews

ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യി: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ കീ​ഴ്‌​മേ​ൽ മ​റി​ഞ്ഞ് അപകടം

ഒ​രു കു​ട്ടി​യ​ട​ക്കം ആ​റു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്

വാ​ഴൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ നെ​ടു​മാ​വി​ന് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ കീ​ഴ്‌​മേ​ൽ മ​റി​ഞ്ഞു. ഒ​രു കു​ട്ടി​യ​ട​ക്കം ആ​റു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

Read Also : അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണം 2000 ആയി, മരണനിരക്ക് ഉയരുമെന്ന് അധികൃതര്‍

തേ​ക്ക​ടി​യി​ൽ നി​ന്നും എ​ട​ത്വ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന എ​ട​ത്വ സ്വ​ദേ​ശി​യും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

Read Also : റെയില്‍വെ സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ എ.ഐ കാമറയില്‍ കുടുങ്ങി: പ്രതി അറസ്റ്റിൽ

ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​തി​നെത്തു​ട​ർ​ന്ന്, നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ന്‍റെ തി​ട്ട​യി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. കാ​ർ ഭാ​ഗിക​മാ​യി ത​ക​ർ​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button