KottayamKeralaNattuvarthaLatest NewsNews

സ്റ്റേ​ഷ​നി​ലേ​ക്ക് കൊണ്ടുപോകവെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ചു: നാലു പേര്‍ പിടിയിൽ

തി​രു​വാ​ര്‍​പ്പ് കാ​ഞ്ഞി​രം​ജെ​ട്ടി പ​ള്ള​ത്തു​ശേ​രി​ല്‍ മോ​ഹി​ത് വ​ര്‍​ഗീ​സ് മാ​ത്യു (36), ജെ​ബി​ന്‍ ജോ​സ​ഫ്(26), വേ​ളൂ​ര്‍ ചു​ങ്ക​ത്ത് മു​പ്പ​തി​ല്‍ പ​രു​വ​ക്കു​ളം പി.​കെ. ജി​ബി​ന്‍ (29), 20ല്‍​ചി​റ ഇ.​എ​സ്. രാ​ജീ​വ് (43) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ നാ​ലു ​പേ​ർ അ​റ​സ്റ്റിൽ. തി​രു​വാ​ര്‍​പ്പ് കാ​ഞ്ഞി​രം​ജെ​ട്ടി പ​ള്ള​ത്തു​ശേ​രി​ല്‍ മോ​ഹി​ത് വ​ര്‍​ഗീ​സ് മാ​ത്യു (36), ജെ​ബി​ന്‍ ജോ​സ​ഫ്(26), വേ​ളൂ​ര്‍ ചു​ങ്ക​ത്ത് മു​പ്പ​തി​ല്‍ പ​രു​വ​ക്കു​ളം പി.​കെ. ജി​ബി​ന്‍ (29), 20ല്‍​ചി​റ ഇ.​എ​സ്. രാ​ജീ​വ് (43) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘യുദ്ധം ആരംഭിച്ചത് ഞങ്ങളല്ല, പക്ഷേ തീർക്കുന്നത് ഞങ്ങളായിരിക്കും’: തുടങ്ങിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെയാണ് സംഭവം. പു​ത്ത​ന​ങ്ങാ​ടി ഭാ​ഗ​ത്ത് ബ​ഹ​ള​മു​ണ്ടാ​ക്കി​യ ഇ​വ​രെ പൊലീ​സ് വാ​ഹ​ന​ത്തി​ലെ​ത്തി സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു വ​രു​മ്പോ​ൾ പു​റ​കി​ലി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന്, സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച​പ്പോ​ൾ ജീ​പ്പി​ല്‍​ നി​ന്ന് ഇ​റ​ങ്ങി​യ​ശേ​ഷ​വും ഇ​വ​ര്‍ ​പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ചു. ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ഇ​വ​രെ കൂ​ടു​ത​ല്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button