Latest NewsNewsIndiaInternational

ഇസ്രായേൽ – പലസ്തീൻ യുദ്ധം: 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം

ഡൽഹി: ഇസ്രായേൽ-പലസ്തീൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ആവശ്യമായ വിവരങ്ങളും സഹായങ്ങളും കൺട്രോൾ റൂം മുഖാന്തരം നൽകും.

കൺട്രോൾ റൂമിലെ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ:
1800118797 (ടോൾ ഫ്രീ)
+91-11 23012113
+91-11-23014104
+91-11-23017905
+919968291988
ഇമെയിൽ: [email protected].

ടെൽ അവീവിലെ ഇന്ത്യൻ എംബസി 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഹെൽപ്പ് ലൈനും സജ്ജീകരിച്ചിട്ടുണ്ട്.

‘എന്റെ ഈ സെഞ്ച്വറി ഗാസയിലെ സഹോദരങ്ങൾക്കും സഹോദരിമാർക്കും സമർപ്പിക്കുന്നു’: പാക് താരം മുഹമ്മദ് റിസ്വാൻ

ഹെൽപ്പ് ലൈൻ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ :

+972-35226748
+972-543278392
ഇമെയിൽ: [email protected]

റാമല്ലയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഹെൽപ്പ് ലൈനും സജ്ജീകരിച്ചിട്ടുണ്ട്. +970-592916418 (കൂടാതെ വാട്ട്‌സ്ആപ്പ്) നമ്പർ വഴിയോ, [email protected] എന്ന ഇമെയിൽ വാഴയോ ബന്ധപ്പെടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button