PathanamthittaKeralaNattuvarthaLatest NewsNews

മൂഴിയാര്‍ പവര്‍ഹൗസില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം: താല്‍ക്കാലിക ജീവനക്കാരന് കുത്തേറ്റു

താല്‍ക്കാലിക ജീവനക്കാരന്‍ നാറാണംതോട് സ്വദേശി രാജേഷിനാണ് കുത്തേറ്റത്

പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് മൂഴിയാര്‍ പവര്‍ഹൗസില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാള്‍ക്ക് കുത്തേറ്റു. താല്‍ക്കാലിക ജീവനക്കാരന്‍ നാറാണംതോട് സ്വദേശി രാജേഷിനാണ് കുത്തേറ്റത്.

Read Also : കൈക്കൂലി വാങ്ങി: പഞ്ചായത്ത് സെക്രട്ടറിക്ക് ഒരുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും

ഇന്ന് രാവിലെയാണ് സംഭവം. സം​ഘർഷകാരണം വ്യക്തമല്ല. ​ഗുരുതര പരിക്കേറ്റ രാജേഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also : ‘ഓപ്പറേഷന്‍ അജയ്’, ഇസ്രയേലില്‍ നിന്ന് ആദ്യ വിമാനം നാളെ രാവിലെ തിരിച്ചെത്തും: കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button