KottayamLatest NewsKeralaNattuvarthaNews

മു​ൻ​വൈ​രാ​ഗ്യം മൂലം യു​വാ​വി​നെ ക​മ്പി​വ​ടി കൊ​ണ്ട് ആ​ക്ര​മി​ച്ചു: ഒ​രാ​ൾ പിടിയിൽ

കു​ല​ശേ​ഖ​ര​മം​ഗ​ലം മേ​ക്ക​ര ക​ട​ത്തു​ക​ട​വ് ഭാ​ഗ​ത്ത് സു​ബി ഭ​വ​ന​ത്തി​ൽ കെ. ​സു​ബി(39)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

വൈ​ക്കം: യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ പൊ​ലീ​സ് പിടിയിൽ. കു​ല​ശേ​ഖ​ര​മം​ഗ​ലം മേ​ക്ക​ര ക​ട​ത്തു​ക​ട​വ് ഭാ​ഗ​ത്ത് സു​ബി ഭ​വ​ന​ത്തി​ൽ കെ. ​സു​ബി(39)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. വൈ​ക്കം പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : പൊലീസ് സീറ്റ് ബെൽറ്റിടാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു: പിന്നാലെ യുവാക്കൾ പൊലീസ് വാഹനം തടഞ്ഞെന്ന കേസിൽ അറസ്റ്റിൽ

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഇ​യാ​ൾ വൈ​ക്കം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​മ്പി​വ​ടി കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വ് സു​ഹൃ​ത്തി​നോ​ടു സം​സാ​രി​ച്ചു നി​ൽ​ക്ക​വെ സു​ഹൃ​ത്തി​നെ ആ​ക്ര​മി​ക്കാ​നെ​ത്തി​യ സു​ബി​യെ യു​വാ​വ് ത​ട​ഞ്ഞ​തി​നാ​യി​രു​ന്നു ആ​ക്ര​മ​ണം നടത്തിയത്. സു​ബി​ക്ക് യു​വാ​വി​ന്‍റെ സു​ഹൃ​ത്തി​നോ​ടു മു​ൻ​വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു.

വൈ​ക്കം സ്റ്റേ​ഷ​ൻ എ​സ്എ​ച്ച് ഒ ​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, എ​സ്ഐ ഷി​ബു​വ​ർ​ഗീ​സ്, ശി​വ​ദാ​സ​പ്പ​ണി​ക്ക​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button