KeralaLatest NewsNewsBusiness

കുതിച്ചുചാട്ടത്തിനൊടുവിൽ വിശ്രമം: ഇന്ന് സ്വർണവിലയിൽ മാറ്റമില്ല, നിരക്കുകളിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43200 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. ഒക്ടോബർ 6 മുതൽ 1280 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്.

Read Also : ശാന്തിപ്പണി പഠിക്കാനെത്തിയ 10 വയസുകാരനു നേരേ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം: ശാന്തിക്കാരന് 111 വർഷം കഠിനതടവും പിഴയും

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5400 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4463 രൂപയുമാണ്.

Read Also : ‘വിഴിഞ്ഞത്ത് നടക്കുന്നത് ഷോ, ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് ജനങ്ങളെ കബളിപ്പിക്കൽ’: ഫാദർ യൂജിൻ പെരേര

അതേസമയം വെള്ളിവില കുറഞ്ഞു. ഒരു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button