ThiruvananthapuramKeralaNattuvarthaLatest NewsNews

ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​നെ കേ​ബി​ള്‍ ടി​വി ഓ​പ്പ​റേ​റ്റ​ര്‍ വീ​ട് ക​യ​റി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി

പാ​റ​ശാ​ലയിൽ ശ​ശി​കു​മാ​ര​ന്‍ നാ​യരെയാണ് മർദിച്ചത്

പാ​റ​ശാ​ല: ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​നെ കേ​ബി​ള്‍ ടി​വി ഓ​പ്പ​റേ​റ്റ​ര്‍ വീ​ടു ക​യ​റി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. പാ​റ​ശാ​ലയിൽ ശ​ശി​കു​മാ​ര​ന്‍ നാ​യരെയാണ് മർദിച്ചത്.

Read Also : സ്കൂൾ ഫീസ് നൽകാനുണ്ടെന്നതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ടിസി നിഷേധിക്കാനാകില്ല: ഹൈക്കോടതി

ചൊ​വ്വാ​ഴ്ച്ച വൈ​കി​ട്ടാ​ണ് സം​ഭ​വം​. വീ​ട്ടി​ലെ കേ​ബി​ള്‍ ക​ണ​ക്ഷ​ന്‍ മൂ​ന്നു ദി​വ​സ​മാ​യി ത​ക​രാ​റി​ലാ​യി​രു​ന്നു. പ​രാ​തി അ​റി​യി​ക്കാ​ന്‍ ഫോ​ണി​ല്‍ വി​ളി​ച്ച ശ​ശി​കു​മാ​ര​ന്‍ നാ​യ​രും സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നും ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​യി. തു​ട​ര്‍​ന്ന്, വൈ​കി​ട്ട് വീ​ട്ടി​ല്‍ എ​ത്തി​യ ഓ​പ്പ​റേ​റ്റ​ര്‍ ശ​ശി​കു​മാ​ര​ന്‍ നാ​യ​രെ ആ​ക്ര​മി​ക്കു​ക​യും ത​റ​യി​ല്‍ വീ​ണ​തോ​ടെ ച​വി​ട്ടു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

തുടർന്ന്, സ​മീ​പ​വാ​സി​ക​ൾ ഇ​ട​പെ​ട്ടാ​ണ് ആ​ക്ര​മണം ത​ട​ഞ്ഞ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button