ErnakulamLatest NewsKeralaNattuvarthaNews

മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യെടുത്തു: മധ്യവയസ്കൻ അറസ്റ്റിൽ

കീ​രം​പാ​റ നാ​ടു​കാ​ണി ക​ടു​ക്കാ​സി​റ്റി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ച​ന്ദ്ര​പ്ര​കാ​ശി(55)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ത​മം​ഗ​ലം: മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യെടുത്ത മധ്യവയസ്കൻ പൊലീസ് പി​ടി​യി​ൽ. കീ​രം​പാ​റ നാ​ടു​കാ​ണി ക​ടു​ക്കാ​സി​റ്റി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ച​ന്ദ്ര​പ്ര​കാ​ശി(55)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഊ​ന്നു​ക​ൽ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : നവദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിച്ച് ഭർത്താവിന് ദാരുണാന്ത്യം: യുവതി ​ഗുരുതരാവസ്ഥയിൽ

നെ​ല്ലി​മ​റ്റ​ത്തു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലാ​ണ് സംഭവം. 16 ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​നി​റ​ത്തി​ലു​ള്ള വ​ള​ക​ൾ പ​ണ​യം വ​ച്ച് അ​റു​പ​തി​നാ​യി​രം രൂ​പയാണ് ഇയാൾ ത​ട്ടി​യ​ത്.

തുടർന്ന്, ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ തമ്പാനൂ​ർ കെഎ​സ്ആ​ർ​ടി​സി സ്റ്റാൻഡിൽ നി​ന്നും ഇ​ൻ​സ്പെ​ക്ട​ർ ര​തീ​ഷ് ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button