KottayamLatest NewsKeralaNattuvarthaNews

വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍കി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു: യു​വാ​വ് പിടിയിൽ

പെ​രു​മ്പാ​യി​ക്കാ​ട് മാ​മ്മൂട് അ​ശ്വ​തി ഭ​വ​നി​ല്‍ രാ​ഹു​ല്‍ ര​വി(26)യെ​യാ​ണ് അറസ്റ്റ് ചെയ്തത്

ഗാ​ന്ധി​ന​ഗ​ര്‍: വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റിൽ. പെ​രു​മ്പാ​യി​ക്കാ​ട് മാ​മ്മൂട് അ​ശ്വ​തി ഭ​വ​നി​ല്‍ രാ​ഹു​ല്‍ ര​വി(26)യെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : രണ്ട് മണിക്കൂറിലേറെ സമയം വൈകിയുള്ള സർവീസ്! യാത്രക്കാരെ നിരാശരാക്കിയ വിമാന കമ്പനികളുടെ ലിസ്റ്റ് പുറത്ത്

ഇ​യാ​ള്‍ കോ​ട്ട​യം സ്വ​ദേ​ശി​നി​യെ വി​വാ​ഹ​ വാ​ഗ്ദാ​നം ന​ല്‍കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഇ​യാ​ളെ എ​റ​ണാ​കു​ള​ത്തു ​നി​ന്നാണ് പി​ടി​കൂ​ടിയത്.

Read Also : അച്ഛനെതിരെ പരാതി നല്‍കി മകള്‍, അന്വഷിക്കാൻ എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് മുൻ എസ്ഐ, എഎസ്ഐയെ വെട്ടി: അറസ്റ്റ് 

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button