KottayamKeralaNattuvarthaLatest NewsNews

കോ​​​​ടാ​​​​ലികൊണ്ട് യു​​​​വാ​​​​വി​​​​നെ വധിക്കാ​​​​ൻ ശ്ര​​​​മം: സ​​​​ഹോ​​​​ദ​​​​ര​​​​ൻ പിടിയിൽ

ക​​​​റു​​​​ക​​​​ച്ചാ​​​​ൽ ച​​​​മ്പ​​​​ക്ക​​​​ര ചി​​​​റ​​​​ക്ക​​​​ൽ ഭാ​​​​ഗം ഉ​​​​ഴ​​​​ത്തി​​​​ൽ "മ​​​​യി​​​​ൽ’എ​​​​ന്നു​​​​വി​​​​ളി​​​​ക്കു​​​​ന്ന സു​​​​ധീ​​​​ഷ് കു​​​​മാ​​​​റി(36)നെ​​​​യാ​​​​ണ് അറസ്റ്റ് ചെയ്തത്

ക​​​​റു​​​​ക​​​​ച്ചാ​​​​ൽ: യു​​​​വാ​​​​വി​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ച കേ​​​​സി​​​​ൽ സ​​​​ഹോ​​​​ദ​​​​ര​​​​ൻ പൊ​​​​ലീ​​​​സ് പിടിയിൽ. ക​​​​റു​​​​ക​​​​ച്ചാ​​​​ൽ ച​​​​മ്പ​​​​ക്ക​​​​ര ചി​​​​റ​​​​ക്ക​​​​ൽ ഭാ​​​​ഗം ഉ​​​​ഴ​​​​ത്തി​​​​ൽ “മ​​​​യി​​​​ൽ’എ​​​​ന്നു​​​​വി​​​​ളി​​​​ക്കു​​​​ന്ന സു​​​​ധീ​​​​ഷ് കു​​​​മാ​​​​റി(36)നെ​​​​യാ​​​​ണ് അറസ്റ്റ് ചെയ്തത്. ക​​​​റു​​​​ക​​​​ച്ചാ​​​​ൽ പൊ​​​​ലീ​​​​സ് ആണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം രാ​​​​ത്രിയാണ് സംഭവം. വീ​​​​ട്ടി​​​​ൽ വ​​​​ച്ച് ഇ​​​​യാ​​​​ളും സ​​​​ഹോ​​​​ദ​​​​ര​​​​നു​​​​മാ​​​​യി വാ​​​​ക്കു​​​​ത​​​​ർ​​​​ക്കം ഉ​​​​ണ്ടാ​​​​വു​​​​ക​​​​യും തു​​​​ട​​​​ർ​​​​ന്ന് സു​​​​ധീ​​​​ഷ് ക​​​​യ്യി​​​​ൽ ക​​​​രു​​​​തി​​​​യി​​​​രു​​​​ന്ന കോ​​​​ടാ​​​​ലി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സ​​​​ഹോ​​​​ദ​​​​ര​​​​നെ ആ​​​​ക്ര​​​​മി​​​​ച്ച് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​വ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ കു​​​​ടും​​​​ബ​​​​പ്ര​​​​ശ്ന​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ മു​​​​ൻ​​​​വൈ​​​​രാ​​​​ഗ്യം നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്നു. പ​​​​രാ​​​​തി​​​​യുടെ അടിസ്ഥാനത്തിൽ കേ​​​​സെ​​​​ടു​​​​ത്ത ക​​​​റു​​​​ക​​​​ച്ചാ​​​​ൽ പൊ​​​​ലീ​​​​സ് ഇ​​​​യാ​​​​ളെ പി​​​​ടി​​​​കൂ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Read Also : ക്ഷേത്രദര്‍ശനം നടത്തി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം: ഏഴ് മരണം

ക​​​​റു​​​​ക​​​​ച്ചാ​​​​ൽ സ്റ്റേ​​​​ഷ​​​​ൻ എ​​​​സ്എ​​​​ച്ച്ഒ അ​​​​നി​​​​ൽ കു​​​​മാ​​​​ർ, എ​​​​സ്ഐ​​​​മാ​​​​രാ​​​​യ അ​​​​നു​​​​രാ​​​​ജ് എം.​​​​എ​​​​ച്ച്., ന​​​​ജീ​​​​ബ്, സി​​​​പി​​​​ഒ മാ​​​​രാ​​​​യ വി​​​​വേ​​​​ക്, സു​​​​നോ​​​​ജ് എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ പ്രതിയെ റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button