KeralaLatest NewsNews

കനത്ത മഴ: വീട്ടിനകത്ത് വെള്ളക്കെട്ടിൽ മൃതദേഹം

തിരുവനന്തപുരം: വീടിനകത്തെ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തി. വെട്ടുകാടാണ് സംഭവം. വീടിനകത്ത് വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ബാലനഗർ സ്വദേശി വിക്രമൻ (67) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ല. ഇന്ന് വീട്ടിലെത്തിയപ്പോഴാണ് വീടിനുള്ളിലെ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്.

Read Also: രാത്രികാല പരിശോധനക്കിടെ 3 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയില്‍ 

വീട്ടിൽ കട്ടിലിനൊപ്പം വെള്ളം കയറിയ നിലയിലായിരുന്നു. വെള്ളമിറങ്ങിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്.

Read Also: ആഗോള വിപണിയിൽ വീണ്ടും യുദ്ധഭീതി! ആഴ്ചയുടെ ആദ്യദിനം നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം

shortlink

Related Articles

Post Your Comments

Related Articles


Back to top button