KeralaLatest NewsNews

മഴ മുന്നറിയിപ്പിൽ അപാകതയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും: മന്ത്രി കെ രാജൻ

തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ മഴ മുന്നറിയിപ്പിൽ അപാകതയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. തിരുവനന്തപുരം ജില്ലയിൽ സമാനതകളില്ലാത്ത രീതിയിലാണ് മഴ പെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം, എലിപ്പനിക്ക് സാധ്യതയുണ്ട്: മന്ത്രി വീണാ ജോര്‍ജ്

മുന്നറിയിപ്പിൽ അപാകതയുണ്ടായെന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നഷ്ടപരിഹാരം ക്യാബിനറ്റ് തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വാഹന പരിശോധനയ്ക്കിടെ കോൺസ്റ്റബിളിനെ വെടിവെച്ച് കൊലപ്പെടുത്തി: പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ച് ബിഹാർ പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button