KeralaLatest NewsNews

ആട് മേയ്ക്കാൻ മലയിൽ പോയി: വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി ബോഡിചാള മലയിലാണ് സംഭവം. സമ്പാർക്കോട്ടിലെ വണ്ടാരി ബാലനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ആട് മേയ്ക്കാൻ സമ്പാർ കോട് മലയിൽ പോയതായിരുന്നു ബാലൻ.

Read Also: ഗാസയിൽ കുടുങ്ങി നാല് ഇന്ത്യക്കാർ: ഉടനെ ഒഴിപ്പിക്കാൻ കഴിയുന്ന സാഹചര്യം അല്ലെന്ന് കേന്ദ്രം

ബാലനെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Read Also: കോഴിക്കോട് നിപ സ്ഥിരീകരിച്ചിരുന്ന പ്രദേശങ്ങളിലെ വവ്വാലുകളിൽ വൈറസ് സാന്നിദ്ധ്യം: ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button