MalappuramNattuvarthaLatest NewsKeralaNews

ലോ​ഡ് ഇ​റ​ക്കു​ന്ന​തി​നി​ടെ മാ​ര്‍​ബി​ള്‍ ദേ​ഹ​ത്തേ​യ്ക്ക് പ​തി​ച്ച് അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം

പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി ഭാ​സി ആ​ണ് മ​രി​ച്ച​ത്

മ​ല​പ്പു​റം: തി​രൂ​രി​ല്‍ ലോ​ഡ് ഇ​റ​ക്കു​ന്ന​തി​നി​ടെ മാ​ര്‍​ബി​ള്‍ ദേ​ഹ​ത്തേ​യ്ക്ക് പ​തി​ച്ച് അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി ഭാ​സി ആ​ണ് മ​രി​ച്ച​ത്.

Read Also : 200 കിലോമീറ്ററിനും മുകളില്‍ വേഗത, അശ്രദ്ധമായ ഡ്രൈവിങ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പിഴ

ഉ​ച്ച​യ്ക്ക് 12-ന് രാ​ജ​സ്ഥാ​നി​ല്‍ ​നി​ന്നും ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യി​ല്‍ എ​ത്തി​ച്ച മാ​ര്‍​ബി​ള്‍ പാ​ളി​ക​ള്‍ മ​റ്റൊ​രു ലോ​റി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. മാ​ര്‍​ബി​ള്‍ പാ​ളി​ക​ള്‍ ഇ​വ​രു​ടെ ദേ​ഹ​ത്തേ​യ്ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ഇ​വ​രെ ഇ​തി​ല്‍​നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്.

Read Also : 72 മണിക്കൂറിനുള്ളിൽ തുലാവർഷം എത്താൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു തൊ​ഴി​ലാ​ളി​ക്ക് കൂ​ടി അപകടത്തിൽ പ​രി​ക്കേ​റ്റു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button