KollamKeralaNattuvarthaLatest NewsNews

മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് പ​ണം ത​ട്ടി​: യുവാവ് പിടിയില്‍

കു​ല​ശേ​ഖ​ര​പു​രം ആ​ദി​നാ​ട് വ​ട​ക്ക് മു​റി​യി​ല്‍ പാ​ല​മൂ​ട്ടി​ല്‍ ഹ​രി​ക്കു​ട്ട​ന്‍(23) ആ​ണ് പിടിയിലായത്

ക​രു​നാ​ഗ​പ്പ​ള്ളി: മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് പ​ണം ത​ട്ടി​യ യു​വാ​വ് അറസ്റ്റിൽ. കു​ല​ശേ​ഖ​ര​പു​രം ആ​ദി​നാ​ട് വ​ട​ക്ക് മു​റി​യി​ല്‍ പാ​ല​മൂ​ട്ടി​ല്‍ ഹ​രി​ക്കു​ട്ട​ന്‍(23) ആ​ണ് പിടിയിലായത്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സാണ് പ്രതിയെ പി​ടികൂടി​യ​ത്.

Read Also : ഹാ​ഷീഷ് ഓ​യി​ലും ക​ഞ്ചാ​വും കാ​റി​ൽ ക​ട​ത്താൻ ശ്രമം: മുഖ്യപ്രതി കീഴടങ്ങി

ക​രു​നാ​ഗ​പ്പ​ള്ളി മ​രു​തൂ​ര്‍കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലാ​ണ് 36 ഗ്രാം ​തൂ​ക്കം വ​രു​ന്ന മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് ഒ​രു ല​ക്ഷം രൂ​പ വാ​ങ്ങി​യ​ത്. പ​ണ​യം വെ​ച്ച ആ​ഭ​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

തുടർന്ന്, നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ക​രു​നാ​ഗ​പ്പ​ള്ളി ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ ഷെ​മീ​ര്‍, ഷാ​ജി​മോ​ന്‍, എ​സ്.​സി.​പി.​ഒ മാ​രാ​യ രാ​ജീ​വ്, ഹാ​ഷിം, മാ​നു​ലാ​ൽ, സി.​പി.​ഒ റ​ഫീ​ക്ക് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button