PathanamthittaNattuvarthaLatest NewsKeralaNews

കാ​റും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ച് കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് അപകടം: ര​ണ്ടു വ​യ​സു​കാ​ര​ൻ മരിച്ചു

ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര നെ​യ്യി​ശേ​രി​ൽ അ​ബി​ൻ വ​ർ​ഗീ​സ് - ക​വി​ത അ​ന്ന ജേ​ക്ക​ബ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജോ​ഷ്വാ ആ​ണ് മരിച്ചത്

തി​രു​വ​ല്ല: ടി​.കെ. റോ​ഡി​ലെ തി​രു​വ​ല്ല ക​റ്റോ​ട് ജം​ഗ്ഷ​നു സ​മീ​പം കാ​റും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ച് കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര നെ​യ്യി​ശേ​രി​ൽ അ​ബി​ൻ വ​ർ​ഗീ​സ് – ക​വി​ത അ​ന്ന ജേ​ക്ക​ബ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജോ​ഷ്വാ ആ​ണ് മരിച്ചത്.

Read Also : കൊല്ലത്ത് ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മരണം: പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നല്‍കണം

തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നലെ പു​ല​ർ​ച്ചെ​യോ​ടെ മ​രി​ച്ച​ത്. ക​റ്റോ​ട് ജം​ഗ്ഷ​നു സ​മീ​പം കഴിഞ്ഞദിവസം രാ​ത്രി ഒ​മ്പ​തോടെ​യാ​യി​രു​ന്നു അപകടം. തി​രു​വ​ല്ല​യി​ൽനി​ന്നു ഇ​ര​വി​പേ​രൂ​രി​ലു​ള്ള ക​വി​ത​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കുംവ​ഴി​യാ​ണ് അ​പ​ക​ടം. ജോ​ഷ്വായു​ടെ മാ​താ​വ് ക​വി​ത ഓ​ടി​ച്ചി​രു​ന്ന കാ​റി​ൽ ടോ​റ​സ് ഇ​ടി​ച്ച​തി​നെത്തു​ട​ർ​ന്ന് കാ​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. പു​റ​ത്തേ​ക്ക് തെ​റി​ച്ചുവീ​ണ കു​ട്ടി​ക്ക് ഗു​രു​ത​രമായി പരിക്കേറ്റു.

ക​വി​ത​യ്ക്കും അ​മ്മ ജെ​സി​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ക​വി​ത​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. അ​വ​ർ ആ​ശു​പ​ത്രി വി​ട്ടു. ക​വി​ത​യു​ടെ മാ​താ​വ് ജെസി ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. ഇ​വ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. ഇ​ര​വി​പേ​രൂ​ർ തൈ​ക്കൂ​ട്ട​ത്തി​ൽ റെ​ജി​യു​ടെ ഭാ​ര്യ​യാ​ണ് ജെ​സി.

shortlink

Related Articles

Post Your Comments

Related Articles


Back to top button