ThiruvananthapuramKeralaNattuvarthaLatest NewsNews

ആ​റ്റി​ങ്ങ​ലി​ൽ ക​ട​ത്തി​ണ്ണ​യിൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം

ഏ​ക​ദേ​ശം 60 വ​യ​സ്സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ആണ് കണ്ടെത്തിയത്

ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ലി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം 60 വ​യ​സ്സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ആണ് കണ്ടെത്തിയത്.

Read Also : നോര്‍ക്ക- യു.കെ കരിയര്‍ ഫെയര്‍ കൊച്ചിയില്‍, നവംബര്‍ ആറിന് തുടക്കം; റിക്രൂട്ട്മെന്റ് സൗജന്യം

മു​നി​സി​പ്പാ​ലി​റ്റി പ​തി​നെ​ട്ടാം വാ​ർ​ഡ് അ​ട്ട​ക്കു​ളം പാ​ർ​വ്വ​തി​പു​രം ഗ്രാ​മ​ത്തി​ലെ നാ​രാ​യ​ണ പ്ര​സി​നു താ​ഴെ ക​ട​ത്തി​ണ്ണ​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button