ThiruvananthapuramKeralaNattuvarthaLatest NewsNews

റോ​ഡി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന സ്കൂട്ടർ മോഷ്ടിച്ചു: രണ്ടുപേർ പിടിയിൽ

ത​മി​ഴ്നാ​ട് തെ​ങ്കാ​ശി കു​റ​വ​ന്‍ കോ​ട്ട കീ​ഴെ​തെ​രു​വ് സ്വ​ദേ​ശി ബാ​ല​മു​രു​ക​ന്‍(34), തെ​ങ്കാ​ശി കു​റ​വ​ന്‍ കോ​ട്ട അ​കി​ല്‍ മ​ഠം സ്വ​ശേി സു​ന്ദ​ര്‍​രാ​ജ്(32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പേ​രൂ​ര്‍​ക്ക​ട: സ്‌​കൂ​ട്ട​ര്‍ മോ​ഷ്ടി​ച്ച ര​ണ്ടം​ഗ സം​ഘം അറസ്റ്റിൽ. ത​മി​ഴ്നാ​ട് തെ​ങ്കാ​ശി കു​റ​വ​ന്‍ കോ​ട്ട കീ​ഴെ​തെ​രു​വ് സ്വ​ദേ​ശി ബാ​ല​മു​രു​ക​ന്‍(34), തെ​ങ്കാ​ശി കു​റ​വ​ന്‍ കോ​ട്ട അ​കി​ല്‍ മ​ഠം സ്വ​ശേി സു​ന്ദ​ര്‍​രാ​ജ്(32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ‘ഗണപതി മിത്താണെന്ന് പറഞ്ഞ വേന്ദ്രനെ കൊണ്ട് ‘ഹരിശ്രീ ഗണപതയേ നമഃ‘ എന്ന് എഴുതിച്ചതാണ് സനാതന ധർമ്മം‘: കെപി ശശികല

ഞാ​യ​റാ​ഴ്ചയാണ് സംഭവം നടന്നത്. ശ്രീ​ക​ണേ്ഠ​ശ്വ​രം ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന ശ്രീ​നി​വാ​സ​ന്‍റെ വീ​ടി​നു മു​ന്നി​ല്‍ റോ​ഡി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ആ​ക്ടീ​വ സ്‌​കൂ​ട്ട​ര്‍ മോ​ഷ്ടി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ് ചെയ്തത്.

Read Also : കേരളത്തിന്റെ ‘എയിംസ്’ സ്വപ്ന പദ്ധതി തെരഞ്ഞെടുപ്പിന് മുൻപ്? അപ്രതീക്ഷിത കേന്ദ്ര പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് കേരള ബിജെപി

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button