ErnakulamKeralaNattuvarthaLatest NewsNews

ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന യു​വാ​വി​ന്‍റെ മാ​ല ബൈ​ക്കി​ലെ​ത്തി ക​വ​ർ​ന്നു

ക​ള​മ​ശേ​രി പ​ള്ളി​ലാ​ങ്ക​ര പൈ​പ്പ് ലൈ​ൻ റോ​ഡി​ൽ താ​മ​സി​ക്കു​ന്ന ത​ള​വാ​ഞ്ചേ​രി ര​തീ​ഷി​ന്‍റെ (33) മൂ​ന്ന​ര പ​വ​ന്റെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്

ക​ള​മ​ശേ​രി: ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന യു​വാ​വി​ന്‍റെ സ്വ​ർ​ണ​മാ​ല ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ പൊ​ട്ടി​ച്ചെ​ടു​ത്തതായി പരാതി. ക​ള​മ​ശേ​രി പ​ള്ളി​ലാ​ങ്ക​ര പൈ​പ്പ് ലൈ​ൻ റോ​ഡി​ൽ താ​മ​സി​ക്കു​ന്ന ത​ള​വാ​ഞ്ചേ​രി ര​തീ​ഷി​ന്‍റെ (33) മൂ​ന്ന​ര പ​വ​ന്റെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്.

Read Also : ഇഡി അന്വേഷണം കരുവന്നൂര്‍ ബാങ്കില്‍ മാത്രമാക്കണം, ഇഡിയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

ബു​ധ​നാ​ഴ്ച രാ​വി​ലെ 5.40ഓ​ടെയാണ് സംഭവം. പ​ള്ളി​ലാ​ങ്ക​ര റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ര​തീ​ഷി​ന്‍റെ പു​റ​കി​ലൂ​ടെ ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടു​പേ​രാ​ണ് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ഹെ​ൽ​മെ​റ്റ് ധ​രി​ച്ചി​രു​ന്ന ഇ​വ​രു​ടെ ക​റു​ത്ത ഹോ​ണ്ട ബൈ​ക്കി​ന്‍റെ ന​മ്പ​ർ​പ്ലേ​റ്റി​ൽ ന​മ്പ​ർ എ​ഴു​തി​യി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല.

സംഭവത്തിൽ രതീഷ് ക​ള​മ​ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button