Latest NewsKeralaNews

സ്വിച്ച് ബോർഡിൽ നിന്നും ഷോക്കേറ്റു: 18 കാരന് ദാരുണാന്ത്യം

മലപ്പുറം: സ്വിച്ച് ബോർഡിൽ നിന്നും ഷോക്കേറ്റ 18 കാരന് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. ഒളമതിൽ സ്വദേശി എം സി അബ്ദുൽ ജലീലിന്റെ മകൻ മുഹമ്മദ് സിജാൽ ആണ് മരണപ്പെട്ടത്.

Read Also: വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്നതിലെ ത​ർ​ക്കം, യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു: ഡ്രൈവർ പി​ടി​യി​ൽ

ഇന്നലെ രാത്രി ആയിരുന്നു മുഹമ്മദ് സിജാലിന് വീട്ടിലെ സ്വിച്ച് ബോർഡിൽ നിന്ന് ഷോക്കേറ്റത്.

Read Also: രാജസ്ഥാൻ തെരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണം നയിക്കാൻ പ്രിയങ്കാ ഗാന്ധിയെ നിയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button