PathanamthittaLatest NewsKeralaNattuvarthaNews

കു​റ്റൂ​രി​ൽ വ​ലി​യ ശ​ബ്ദ​ത്തോ​ടെ കി​ണ​ർ​ ഇ​ടി​ഞ്ഞു താ​ഴ്ന്നു

കു​റ്റൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം ക​ളി​യ്ക്ക​ൽ വീ​ട്ടി​ൽ ഇ​ന്ദി​രാ​മ്മ​യു​ടെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്

തി​രു​വ​ല്ല: കു​റ്റൂ​രി​ൽ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. കു​റ്റൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം ക​ളി​യ്ക്ക​ൽ വീ​ട്ടി​ൽ ഇ​ന്ദി​രാ​മ്മ​യു​ടെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്.

Read Also : ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവം: തീർത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങൾ

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ് കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. ആ​ൾ​മ​റ ഇ​ടി​ഞ്ഞു വീ​ണ​തോ​ടെ മോ​ട്ടോ​ർ ഉ​ൾ​പ്പെ​ടെ മ​ണ്ണി​ന​ടി​യി​ൽ പെട്ടു. വ​ള​രെ പ​ഴ​ക്ക​മു​ള്ള​തും 25 അ​ടി താ​ഴ്ച​യു​ള്ള ക​രി​ങ്ക​ല്ല് കെ​ട്ടി​യ കി​ണ​റാ​ണ് ഇടിഞ്ഞ് താ​ഴ്ന്ന​ത്.

Read Also : സൂര്യന്‍ ജ്വലിച്ചു നില്‍ക്കുന്ന സായാഹ്നങ്ങൾ ഉല്ലാസകരമാക്കാന്‍ പറ്റിയ കേരളത്തിലെ ബീച്ചുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button