KottayamKeralaNattuvarthaLatest NewsNews

യു​വ​തി​യെ നി​ര​ന്ത​രം പി​ന്തു​ട​ര്‍ന്ന് ശ​ല്യ​പ്പെ​ടു​ത്തി: യു​വാ​വ് അ​റ​സ്റ്റി​ല്‍

ആ​നി​ക്കാ​ട് മു​ണ്ട​ന്‍ക​വ​ല വ​ള്ളാം​തോ​ട്ട​ത്തി​ല്‍ വി.​എ​സ്. സു​ധി​മോ​നെ(21)യാ​ണ് അറസ്റ്റ് ചെയ്തത്

പ​ള്ളി​ക്ക​ത്തോ​ട്: യു​വ​തി​യെ നി​ര​ന്ത​രം പി​ന്തു​ട​ര്‍ന്ന് ശ​ല്യ​പ്പെ​ടു​ത്തി​യ കേ​സി​ല്‍ യു​വാ​വ് പൊ​ലീ​സ് പിടിയിൽ. ആ​നി​ക്കാ​ട് മു​ണ്ട​ന്‍ക​വ​ല വ​ള്ളാം​തോ​ട്ട​ത്തി​ല്‍ വി.​എ​സ്. സു​ധി​മോ​നെ(21)യാ​ണ് അറസ്റ്റ് ചെയ്തത്. പ​ള്ളി​ക്ക​ത്തോ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സ്ത്രീപീഡന കേസിലെ പ്രതികൾ ഉൾപ്പെടുന്ന കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പ് സാംസ്കാരിക കേരളത്തിന് അപമാനം: വാചസ്പതി

യു​വ​തി​യെ ഇ​യാ​ള്‍ ഫോ​ണ്‍ ചെ​യ്തു ശ​ല്യ​പ്പെ​ടു​ത്തു​ക​യും യു​വ​തി​യു​മാ​യി പ​രി​ച​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് കൈ​ക്ക​ലാ​ക്കി​യ ഫോ​ട്ടോ​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

Read Also : ഭക്ഷണത്തിൽ എലിവിഷം ചേര്‍ത്ത് ഭാര്യയേയും മകളേയും കൊല്ലാന്‍ ശ്രമം: ഭര്‍ത്താവ് പിടിയിൽ

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ പ​ള്ളി​ക്ക​ത്തോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button