KottayamKeralaNattuvarthaLatest NewsNews

പി​തൃസ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്രമണം: യു​വാ​വ് അ​റ​സ്റ്റി​ല്‍

മ​ണ​ര്‍കാ​ട് തി​രു​വ​ഞ്ചൂ​ര്‍ കൊ​ര​ട്ടി​ക്കു​ന്ന് ഭാ​ഗ​ത്ത് ചാ​മ​പ​റ​മ്പി​ല്‍ ക​രോ​ട്ട് അ​ഭി​ജി​ത്ത് മോ​ഹ​നെ(24)​യാ​ണ് അറസ്റ്റ് ചെയ്തത്

മ​ണ​ര്‍കാ​ട്: അ​യ​ല്‍വാ​സി​യാ​യ പി​തൃ​സ​ഹോ​ദ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് പൊലീ​സ് പിടിയിൽ. മ​ണ​ര്‍കാ​ട് തി​രു​വ​ഞ്ചൂ​ര്‍ കൊ​ര​ട്ടി​ക്കു​ന്ന് ഭാ​ഗ​ത്ത് ചാ​മ​പ​റ​മ്പി​ല്‍ ക​രോ​ട്ട് അ​ഭി​ജി​ത്ത് മോ​ഹ​നെ(24)​യാ​ണ് അറസ്റ്റ് ചെയ്തത്. മ​ണ​ര്‍കാ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സ്ത്രീപീഡന കേസിലെ പ്രതികൾ ഉൾപ്പെടുന്ന കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പ് സാംസ്കാരിക കേരളത്തിന് അപമാനം: വാചസ്പതി

ക​ഴി​ഞ്ഞ രാ​ത്രി 9:30-ന് ആണ് സംഭവം. ​ഇ​യാ​ള്‍ അ​യ​ല്‍വാ​സി​യാ​യ പി​തൃസ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ പ്ര​ശ്‌​ന​ത്തി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന മു​ന്‍ വൈ​രാ​ഗ്യ​ത്തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് ആ​ക്ര​മ​ണം.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ മ​ണ​ര്‍കാ​ട് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button