AlappuzhaKeralaNattuvarthaLatest NewsNews

ലോറിയില്‍ നിന്നും മരത്തടി ഉരുണ്ട് വീണ് മധ്യവയസ്‌കൻ മരിച്ചു

എരുമേലി സ്വദേശി ജോസഫ് തോമസാണ്(53) മരിച്ചത്

കായംകുളം: ലോറിയില്‍ നിന്നും മരത്തടി ഉരുണ്ട് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. എരുമേലി സ്വദേശി ജോസഫ് തോമസാണ്(53) മരിച്ചത്.

Read Also : കളമശേരി സ്‌ഫോടനം: പരിക്കേറ്റവർക്ക് മികച്ച ചികിത്സയൊരുക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

പുലര്‍ച്ചെ നാലോടെ ആലപ്പുഴ കായംകുളത്തിനടുത്ത് പുളിമുക്കിലെ തടിമില്ലില്‍ ആണ് സംഭവം. ലോറിയില്‍ നിന്നും തടിയിറക്കുന്നതിനിടെ ഇത് ഉരുണ്ട് ജോസഫിന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു.

Read Also : തെറ്റ് പറയാൻ പറ്റില്ല, ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കിൽ നല്ല തന്തയ്‌ക്ക് പിറക്കണം: കൃഷ്ണകുമാർ

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button