ThiruvananthapuramLatest NewsKeralaNattuvarthaNews

യു​വാ​വ് കി​ണ​റ്റി​നു​ള്ളി​ല്‍ മരിച്ച നിലയിൽ: മൃ​ത​ദേ​ഹ​ത്തി​നു മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്കം

കോ​വി​ലൂ​ര്‍ സ്വ​ദേ​ശി ഷൈ​ജു​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്

വെ​ള്ള​റ​ട: ക​ത്തി​പ്പാ​റ ച​ങ്കി​ലി​യി​ല്‍ കി​ണ​റ്റി​നു​ള്ളി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കോ​വി​ലൂ​ര്‍ സ്വ​ദേ​ശി ഷൈ​ജു​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ച​ങ്കി​ലി​യി​ലെ പ​ഞ്ചാ​യ​ത്ത് വ​ക കി​ണ​റ്റി​നു​ള്ളി​ല്‍ ആണ് മൃതദേഹം ക​ണ്ടെ​ത്തി​യത്. മൃ​ത​ദേ​ഹ​ത്തി​നു മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്കമുണ്ട്. കി​ണ​റ്റി​ല്‍നി​ന്ന് ദു​ര്‍​ഗ​ന്ധം വ​മി​ച്ചതിനെ തു​ട​ര്‍​ന്ന്, നാ​ട്ടു​കാ​ര്‍ പൊലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read Also : പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോള്‍ ജനശ്രദ്ധ തിരിക്കാന്‍ കഴിയുന്ന സംഭവം

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നെ​യ്യാ​ര്‍ ഡാം ഫ​യര്‍​ഫോ​ഴ്‌​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെയാണ് മൃത​ദേ​ഹം പു​റ​ത്തെ​ടു​ത്തത്. വെ​ള്ള​റ​ട പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​വി​വാ​ഹി​ത​നാ​യ ഷൈ​ജു ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. ഇ​യാ​ള്‍ നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button