MalappuramLatest NewsKeralaNattuvarthaNews

കൈ​വ​ശാ​വ​കാ​ശ​രേ​ഖ ന​ല്‍​കു​ന്ന​തിന് കൈ​ക്കൂ​ലി: വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ അ​റ​സ്റ്റി​ല്‍

വ​ഴി​ക്ക​ട​വ് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ കാ​ളി​കാ​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​മീ​ര്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ വിജിലൻസ് പിടിയില്‍. വ​ഴി​ക്ക​ട​വ് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ കാ​ളി​കാ​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​മീ​ര്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : കേരളീയം സാഹോദര്യവും സ്‌നേഹവും പ്രസരിപ്പിക്കുന്ന കേരള സംസ്‌കാരത്തിന്റെ ആഘോഷം: മുഖ്യമന്ത്രി

കൈ​വ​ശാ​വ​കാ​ശ​രേ​ഖ ന​ല്‍​കു​ന്ന​തി​നാ​യി ഇയാൾ ആ​യി​രം രൂ​പ​ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന്, പ​രാ​തി​ക്കാ​ര​ന്‍ വി​ജി​ല​ന്‍​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read Also : തൃശ്ശൂരിൽ കനത്ത മഴയില്‍, വ്യാപക നാശം: ഇടിമിന്നലേറ്റ് ഗർഭിണിയായ പശു ചത്തു

തു​ട​ര്‍​ന്ന്, കൈ​ക്കൂ​ലി പ​ണം വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ന്‍​സ് എ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇയാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button